വാഹനാപകടത്തിൽ യുവതി മരിച്ചു.

കുവൈറ്റ്: ഫിൻറാസിൽ നിന്ന് ആറാം റിങ് റോഡിൽ വെച്ചു വാഹനം നിയന്ത്രണം വിട്ട് വിളക്ക് കാലിൽ ഇടിച്ച് അജ്ഞാത കുവൈറ്റ് യുവതി മരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഫയർമാൻമാരും എമർജൻസി മെഡിക്കൽ സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം തകർന്ന വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് വിഭാഗത്തിന് കൈമാറിയാതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy