ക്രിമിനൽ സെക്യൂരിറ്റി സെക്ടർ (ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ), കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ ഓപ്പറേഷനിൽ കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസിയെ പിടികൂടി ഇയാളിൽ നിന്നും 53 കിലോ ഹാഷിഷും 5,000 ക്യാപ്റ്റഗൺ ഗുളികകളും കണ്ടെടുത്തു ഏഷ്യക്കാരനായ പ്രതിയെ മയക്ക് മരുന്ന് കടൽ മാർഗം രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/CggyBQpJY8p2ayYgZNC91J