കുവൈത്ത് സിറ്റി: 10,000 ദീനാറിന്റെ ജാമ്യത്തിൽ ആർമി ഫണ്ട് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മുൻ ആഭ്യന്തരമന്ത്രി ഖാലിദ് അൽ ജർറാഹിനും മുൻ പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ജസ്സാർ അൽ ജസ്സാറിനും മിനിസ്റ്റേഴ്സ് കോടതി ജാമ്യം അനുവദിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5