കുവൈറ്റിലെ 1990 മുതൽ 2021 വരെയുള്ള ജനസംഖ്യാ വളർച്ചയുടെ അവലോകനം നൽകുന്ന പുതിയ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആരംഭിച്ചതായി റിപ്പോർട്ട്. അതോറിറ്റിയുടെ വെബ്സൈറ്റിൽ രാജ്യത്തുടനീളമുള്ള ഏത് പ്രദേശത്തെയും ജനസംഖ്യാ വളർച്ച നിരീക്ഷിക്കാൻ ഈ സേവനം സഹായിക്കുന്നുവെന്ന് അടുത്തിടെ ഒരു പത്രപ്രസ്താവനയിൽ പാസി അധികൃതർ വെളിപ്പെടുത്തി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5