കുവൈറ്റിലെ വഫ്രയിൽ ട്രക്കും, ഫോർ വീൽ ഡ്രൈവ് വാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വഫ്രയിലേക്ക് നയിക്കുന്ന റോഡ് 500 ലാണ് ക്ലിനിങ് കമ്പനിയുടെ ട്രക്കും ഫോർ വീൽ ഡ്രൈവ് വാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ തീപടർന്ന് ജീപ്പ് ഡ്രൈവറായ ഗൾഫ് പൗരൻ മരിച്ചു. നുവൈബിസ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനയാണ് തീയണച്ചത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ