കുവൈറ്റിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യായന വർഷത്തിൽ ഫീസ് വർദ്ധിപ്പിക്കില്ല

അടുത്ത അധ്യയന വർഷത്തിൽ കുവൈറ്റിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർദ്ധിപ്പിക്കുന്ന അധികൃതർ. കോവിഡ് മഹാമാരി മൂലം എല്ലാ മേഖലകളിലും വിലക്കയറ്റം നേരിടുന്നതിനാൽ സ്കൂളുകളിലെ ഫീസ് വർദ്ധിപ്പിക്കില്ലെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്. എന്നാൽ കുവൈറ്റിൽ മനുഷ്യശേഷിയുടെ വലിയ കുറവ് നേരിടുന്നുണ്ടെന്ന് സ്വകാര്യ സ്കൂൾ യൂണിയൻ പ്രസിഡണ്ട് നൗറ അൽ ഗാനിം പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനും, വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള പ്രക്രിയ സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version