കുവൈറ്റിലേക്ക് കടൽ മാർഗ്ഗം 169 കിലോഗ്രാം സൈക്കോട്രോപിക് ലഹരിവസ്തുക്കളും 10 കിലോഗ്രാം ഹാഷിഷും, ഹെറോയിനും കൊണ്ടുവന്ന മൂന്ന് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ചോദ്യം ചെയ്യലിൽ ഇത്രയും വലിയ അളവിൽ മയക്കുമരുന്നുകൾ കൊണ്ടുവന്നത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ