കുവൈറ്റിൽ മിന അബ്ദുല്ല ഏരിയയുടെ പ്രാന്തപ്രദേശത്തുള്ള കമ്പനി വസതിയിൽ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം താഴെയിറക്കി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu