കുവൈറ്റിൽ കെബ്ദിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയതിന് 4 പ്രവാസികൾ അറസ്റ്റിൽ. ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ സുരക്ഷാ ഫോളോ-അപ് ടീമാണ് ഇവരെ പിടികൂടിയത്. 400 കുപ്പികൾ ഇവരിൽ നിന്ന് കണ്ടെത്തി. ഇവരെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CpCA25v2C1QELOq7Zla98s