കുവൈത്തിൽ ഒക്ടോബർ മാസത്തിൽ മാത്രം വാഹനാപകടങ്ങളിൽ മരിച്ചത് 21 പേർ tricare dental. വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനാപകടങ്ങളിലാണ് ഇത്രയധികം ആളുകൾ മരിച്ചത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗമാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. ഇതിൽ അപകട കേസുകളും റൺ ഓവർ കേസുകളും ഉൾപ്പെടുന്നുവെന്നും അവർ സ്ഥിരീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl