കുവൈത്ത് സിറ്റ്; കുവൈത്തിൽ വൻ മദ്യവേട്ട liquor. അരകിലോയോളം വിഷ വസ്തുക്കളും ഇറക്കുമതി ചെയ്ത 240 കുപ്പി മദ്യവും കൈവശം വച്ച രണ്ട് പേർ പിടിയിൽ. ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധിത വസ്തുക്കൾ വിറ്റ് പ്രതികൾക്ക് ലഭിച്ച തുകയും സംഘം കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്‌തുക്കളും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc