medical centerആരോ​ഗ്യ സംരക്ഷണത്തിന് മുൻ​ഗണന; കുവൈത്തിൽ പുതിയ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഫഹാഹീൽ ഏരിയയിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുകളിലൊന്നിന്റെ ഉദ്ഘാടന ചടങ്ങ് ഷെയ്ഖ് ഹുമൂദ് അൽ ഫൈസൽ അൽഹുമൂദ് അൽ മാലെക് അൽ സബാഹ് സ്പോൺസർ ചെയ്തു medical center. സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ വാലിദ് അൽ-ഷെഹാബ്, ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി പേർ, മെഡിക്കൽ സ്റ്റാഫ്, നിരവധി യുവാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടന്നു. പുതിയ മെഡിക്കൽ സെന്ററിന്റെ ചുമതലയുള്ളവരെ ശൈഖ് ഹുമൂദ് അൽ ഫൈസൽ അഭിനന്ദിച്ചു.പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യക്ഷമമായ ആരോഗ്യ സേവനങ്ങൾ നൽകാനും പൊതുജനാരോഗ്യ നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് പുതിയ സെന്റർ സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version