illegal residentsപരിശോധന കർശനമാക്കി അധികൃതർ; കുവൈത്തിൽ താമസ നിയമം ലംഘിച്ച 59 പേർ പിടിയിൽ

കുവൈറ്റ് സിറ്റി; സാൽമി സ്‌ക്രാപ്‌യാർഡിൽ താമസ നിയമ ലംഘകരായ 59 പേരെ illegal residents ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. കൂടാതെ അനധികൃതമായി കുവൈത്തിലേക്ക് കടന്ന ഒരാളും പിടിയിലായി. ജിലീബ് അൽ ഷുയൂഖ് ഏരിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version