lululemon bottleകുവൈത്തിലെ സ്ക്കൂളുകളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം; കാരണം ഇതാണ്

കുവൈത്ത് സിറ്റി; കുവൈത്തിലെ സ്ക്കൂളുകളിൽ മെറ്റൽ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് നിരോധനം lululemon bottle ഏർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. കഴിഞ്ഞ ആഴ്ച ഒരുസ്ക്കൂളിൽ രണ്ട് വി​ദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് ഒരു കുട്ടി തന്റെ മെറ്റൽ വാട്ടർബോട്ടിൽ ഉപയോ​ഗിച്ച് മറ്റൊരു കുട്ടിയെ അടിച്ചിരുന്നു. അടിയേറ്റ വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സ്ക്കൂളുകളിൽ മെറ്റൽ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധന രാജ്യത്തെ എല്ലാ സ്ക്കൂളുകൾക്കും ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version