west lawനിയമം എല്ലാവർക്കും തുല്യമായി ബാധകം; ഓര്‍മ്മപ്പെടുത്തലുമായി കുവൈത്ത് ആദ്യന്തരമന്ത്രി

പൊതുജനങ്ങളോട് മാന്യമായി ഇടപെട്ട് എല്ലാവരോടും തുല്യമായി പെരുമാറാൻ നിയമം ബാധകമാക്കേണ്ടതിന്റെ west law ആവശ്യകതകള്‍ എല്ലാവരും ഓര്‍ത്തിരിക്കണമെന്ന് കുവൈറ്റിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്.
ചീഫ് വാറന്റ് ഓഫീസർ റാങ്കിൽ നിന്ന് ലെഫ്റ്റനന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച 353 നോൺ കമ്മീഷൻഡ് ഓഫീസർമാരുടെ ആറാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബിരുദധാരികളോടും അവർ ചെയ്ത പ്രതിജ്ഞ പാലിക്കാനും കുവൈറ്റിനെയും അതിലെ ജനങ്ങളെയും അവരുടെ പരമാവധി പരിശ്രമത്തിലൂടെ സുരക്ഷിതത്വവും സുരക്ഷയും കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ചടങ്ങിനിടെ, അന്തരിച്ച ഡെപ്യൂട്ടി ഫസ്റ്റ് ഓഫീസർ മുഹമ്മദ് ഇദ്രീസിന്റെ കുടുംബത്തിന് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version