കുവൈറ്റ്: കുവൈത്തിലുള്ള ഇന്ത്യക്കാർക്കിതാ ഒരു സന്തോഷ വാർത്ത. burger patties നിങ്ങൾക്ക് ഒരു ബർഗർ കഴിക്കാൻ തോന്നുന്നുണ്ടോ? എന്നാൽ അത് സൗജന്യമായി കിട്ടിയാലോ. അതേ, ഇന്ത്യക്കാർക്ക് സൗജന്യ ബർഗർ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരീഡോ മൊബൈൽ കമ്പനി . 6 ദിനാറിന്റെ ബണ്ടിൽ ഓഫർ ആക്റ്റീവ് ചെയുന്നവർക്കാണ് ഈ സർപ്രൈസ് സമ്മാനം. ഈ ഓഫർ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് 500 ജിബി, 500 മിനുറ്റ് നാട്ടിലേക്കു ടോക്ക് ടൈം, 1000 ലോക്കൽ ടോക് ടൈമും കൂടാതെ കെ എഫ് സിയുടെ ബർഗറും ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരീഡോ ആപ്പിൽ കയറി സർപ്രൈസ് എന്ന മെനുവിൽ പോയാൽ സൗജന്യ സേവനത്തെ കുറിച്ച് അറിയാനും സാധിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q