കുവൈത്തിൽ 6 മാസത്തിനുള്ളിൽ 1,805 പരിസ്ഥിതി നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി വിവരം environmental protection. 2022 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1,805 പരിസ്ഥിതി നിയമ ലംഘനങ്ങൾ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അനുരഞ്ജന നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും നഷ്ടപരിഹാര തുക നൽകുകയും ചെയ്യുന്ന സമയത്ത് 594 നിയമലംഘനങ്ങളിൽ അനുരഞ്ജനം നടത്തിയതായി അതോറിറ്റി അതിന്റെ സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX