കുവൈറ്റ് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തി നടത്തിയ 9 പ്രവാസികൾ അറസ്റ്റിൽ. ഈ പ്രവാസികൾ മഹ്ബൂല expat arrest മേഖലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി അധികൃതർ കണ്ടെത്തി. പിടിയിലായ എല്ലാവരെയും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം തുടർച്ചയായ തീവ്ര സുരക്ഷാ നടപടികൾ കർശനമായി തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue