കുവൈത്ത് സിറ്റി; ഡോക്ടർമാരായി ആൾമാറാട്ടം നടത്തിയ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് report scam കുവൈത്ത് കോടതി. മൂന്നു മുതൽ ഏഴ് വർഷം വരെ കഠിന തടവ് ശിക്ഷയാണ് വിധിച്ചത്. ഡോക്ടർ ആയി ആൾമാറാട്ടം നടത്തിയതിനും രോഗികളിൽ ഫില്ലറുകളും ബോട്ടോക്സും കുത്തിവച്ചതിനും സ്വകാര്യ മെഡിക്കൽ സെൻട്രൽ പ്ലാസ്റ്റിക് സർജറി നടത്തിയതിനുമാണ് ശിക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue