കുവൈത്ത് സിറ്റി:കുവൈത്തിൽ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 15 പേർ പിടിയിൽ kuwait police. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധാനം ചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും പണവും പ്ലേയിങ് കാർഡുകളും പിടിച്ചെടുത്തു. അറസ്റ്റിലായ എല്ലാവരെയും നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue