കുവൈത്ത് സിറ്റി; കുവൈത്തിൽ 53 കുപ്പി വിദേശ മദ്യവുമായി പ്രവാസി പിടിയിൽ. ഫലാഹീൽ പ്രദേശത്തെ distilled alcohol ഒരു ചെക്ക്പോയിന്റിലൂടെ കടന്ന് പോകുമ്പോളാണ് ഇയാൾ പിടിയിലായത്. അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥരാണ് മദ്യക്കുപ്പികൾ കൈവശം വച്ച ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue