കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. ജഹ്‌റ ഹൈവേയിൽ ഇന്ന് രാവിലെയാണ് used range rover അപകടമുണ്ടായത്. വാഹനം റോഡരികിൽ സ്ഥിതി ചെയ്യുന്ന മരത്തിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം. സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സ്ഥലത്ത് എത്തിയ അഗ്നി ശമന രക്ഷാ സേനയുടെ നേതൃത്വത്തിലാണ് അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue