കുവൈറ്റിൽ മത്സ്യബന്ധന ബോട്ടിൽ തീപിടുത്തം

കുവൈറ്റിൽ മത്സ്യബന്ധന ബോട്ടിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്‌സിന് തീ അണയ്ക്കാൻ സാധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version