കുവൈറ്റിലെ മംഗഫ് ഏരിയയിലെ ഒരു അപ്പാർട്ട്‌മെന്റിനുള്ളിൽ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് ഇന്നലെയാണ് ഇത് സംബന്ധിച്ചു റിപ്പോർട്ട് ലഭിച്ചത്.നേപ്പാൾ സ്വദേശിയായ വ്യക്തിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിലേക്ക് അയച്ചു. അബു ഹലീഫ ഫെലോണീസ് ഓഫീസിൽ അധികൃതർ ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX