കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അന്തരീക്ഷ ചൂട് കൂടും. .വ്യാഴാഴ്ച മുതൽ അന്തരീക്ഷ താപനില വീണ്ടും weather 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി.കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മാറും. ഇതോടെ ഇന്ന് മുതൽ മഴ പെയ്യാനുള്ള സാധ്യതയും കുറയും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
