കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട. 422 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 21 ലക്ഷം രൂപ വിലവരും. gold smuggling സംഭവത്തിൽ കൊടുവള്ളി സ്വദേശി മുഹമ്മദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മിക്‌സിക്കകത്ത് കേബിൾ രൂപത്തിലാക്കി സ്വർണം കടത്താനായിരുന്നു ശ്രമം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6