കുവൈറ്റിൽ ജാബർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ ആളെ, ഇന്നലെ രാവിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചയുടൻ, സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്ന് ഫയർഫോഴ്‌സ് ടീമുകളെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയായിരുന്നു. ഇയാളെ കോൺക്രീറ്റ് ഘടനയിൽ പറ്റിപ്പിടിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR