സർക്കാർ മേഖലയിലെ പ്രവാസികളുടെ വിസ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്തലാക്കി മന്ത്രാലയം

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ (“ആർട്ടിക്കിൾ 17”) സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോർട്ട് . സർവീസ് അവസാനിപ്പിച്ചവർക്കും സർക്കാർ മേഖലയിൽ നിന്ന് രാജിവച്ചവർക്കും ആർട്ടിക്കിൾ 17 വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്താനാണ് തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version