കുവൈറ്റിലെ കിങ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് അപകടം. ട്രെയിലറും ഡീസൽ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. അബ്ദുല്ല പോർട്ട് സെന്ററിൽനിന്നുള്ള ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി അപകടം കൈകാര്യം ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR