കുവൈത്ത്: സ്ത്രീകളുടെ കുളിമുറിയിൽ ക്യാമറ വെച്ചതിന് ഇന്ത്യൻ പ്രവാസിക്കും ഈജിപ്ഷ്യൻ സഹപ്രവർത്തകനുംകുവൈത്ത് കോടതി രണ്ട് വർഷം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. നാല് മാസം മുമ്പ് ഫർവാനിയയിലെ ഒരു ബാങ്കിന്റെ ശാഖയിലാണ് സംഭവം
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz