യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും

കുവൈത്ത്, ഒമാന്‍, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ അടക്കമുള്ള 6 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെന്‍ഗന്‍ വിസ മാതൃകയിലുള്ള യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട.് അതെ സമയം എകികൃത ടുറിസ്റ്റ് വിസ ആരോഗ്യ ഇന്‍ഷുറന്‍സിന്നു പുറമെ സന്ദര്‍ശന കാലാവധി അവസാനിക്കുന്ന ഓരോ ദിവസത്തിന്നും 100 ദിനാര്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം മസ്‌കറ്റില്‍ ചേര്‍ന്ന ജിസിസി കോ ഓപ്പറേഷന്‍ കൗണ്‍സിലാണ് ജിസിസി യൂണിഫോം സന്ദര്‍ശക വിസക്ക് അംഗീകാരം നല്‍കി. ഇതോടെ ഗള്‍ഫ് മേഖലയിലുള്ള ടുറിസ്സം മേഖലക്ക് വന്‍ ഉണര്‍വ് ഉണ്ടെകുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍നല്‍കുന്ന സൂചന

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Related Posts

Leave a Reply

Your email address will not be published. Required fields are marked *