ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മൽ മനോജ് (45) നെ മുഹറഖിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം ഹൃദയാഘാതം ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz