കുവൈറ്റിലെ അഹമ്മദിയിലേക്ക് പോകുന്ന ജാബിർ അൽ അലിക്ക് സമീപമുള്ള റോഡിൽ കാറുമായി കൂട്ടിയിടിച്ചു മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും എത്തിയെങ്കിലും ബൈക്ക് യാത്രികൻ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ കേസ് ഫയൽ ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr