കുവൈറ്റിൽ സുബിയ പ്രദേശത്ത് ക്യാമ്പ് ഫയറിൽ ഒരു കുട്ടി മരിക്കുകയും രണ്ട് വീട്ടുജോലിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പരിക്കേറ്റ വീട്ടുജോലിക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തീ പിടിത്തത്തിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr