പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു.കോഴിക്കോട് മക്കട സ്വദേശി കൊഴമ്പുറത്ത് സലീമാണ് മരിച്ചത്. 54 വയസായിരുന്നു. കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ കഴിഞ്ഞ് നാട്ടിലെത്തിച്ച് സംസ്കരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr