കുവൈറ്റിൽ ഹല ഫെബ്രുവരിയോട് അനുബന്ധിച്ച് ഫെബ്രുവരി 23 വെള്ളി മുതൽ ഫെബ്രുവരി 26 തിങ്കൾ വരെ അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ നീണ്ട അവധിക്ക് ശേഷം ഫെബ്രുവരി 27 ചൊവ്വ മുതൽ പ്രവർത്തിദിനം പുനരാരംഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു