കുവൈറ്റിലെ ആറാം റിങ് റോഡിൽ ഇന്നലെ പുലർച്ചെ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തഹ്‌രീർ സെൻ്ററിലെ അഗ്നിശമന സേനാംഗങ്ങളാണ് അപകടം കൈകാര്യം ചെയ്തതെന്ന് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr