കുവൈറ്റിൽ വീടിന് തീപിടിച്ച് വീട്ടുജോലിക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. ജഹ്റയിലാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.സാൽമിയയിൽ ഒരു കെട്ടിടത്തിലും കഴിഞ്ഞ ദിവസം തീപിടിത്തം ഉണ്ടായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim