കുവൈത്തിൽ പുതുതായി ഇഷ്യൂ ചെയ്യുന്ന വർക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു. ജനസംഖ്യ ഉപദേശകസമിതി ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധമായ നിർദേശങ്ങൾ സമർപ്പിച്ചു. പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തെ തൊഴിൽ വിപണിയിലേക്ക് പുതിയ വിസ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ ആരോഗ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന് സമിതി നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim