സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണ് മലപ്പുറം മങ്കട – മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസിന്റെയും സൽമാനിയയുടെയും മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ജിദ്ദയിൽ മരിച്ചു. ഒരു വയസ്സും രണ്ടു മാസവുമാണ് പ്രായം. ഇന്ന് (വെള്ളി) രാവിലെ ഹംദാനിയയിൽ സ്വിമ്മിങ് പൂളിൽ വീണാണ് മരണം സംഭവിച്ചത്. മൃതദേഹം അബ്ഹൂർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലാണുള്ളത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
