കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കേറ്റ് ഉൾപെടെയുള്ള എല്ലാ വ്യക്തിഗത വിവരങ്ങൾ ജൂലൈ 31 മുൻപായി അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം. മൈ ഐഡി ആപ്ലിക്കേഷനിലൂടെ ആണ് അപ്ഡേറ്റ് ചെയ്യേണ്ടത്. നിലവിലെ ഫോൺ നമ്പറും ഇമെയിൽ വിലാസവും അതിനോടൊപ്പം ചേർക്കണമെന്നും അതികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
