പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി ആൽബിൻ ജോസഫ് (52) ആണ് മരിച്ചത്. കുവൈത്തിൽ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റി MEW ജീവനക്കാരനാണ്. ജോലിക്ക് പോകുന്നതിനിടെ ഫിഫ്ത് റിങ് ക്രോസ്സ് ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യയും മൂന്നു പെൺകുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
