കുവൈത്തിൽ അടുത്ത വ്യാഴാഴ്ച രാവിലെ വരെ ഈർപ്പം തുടരുമെന്നും താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ജമാൽ ഇബ്രാഹിം പറഞ്ഞു.അടുത്ത വ്യാഴാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങുമെന്നും ചില പ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഇബ്രാഹിം പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഈർപ്പം 40 ശതമാനത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
