ഇന്ന് ഭൂരിഭാഗം പോരും ഓഫറുകൾക്ക് പിറകെ പോകുന്നവരാണ്. ചിലവ് ചുരുക്കാനും സമ്പാദ്യം കൈപ്പിടിയിൽ ഒതുക്കാനുമൊക്കെയാണ് ഓഫറുകൾക്ക് പിന്നാലെ പോകുന്നത്. കൃത്യമായ ഓഫറുകൾ പറഞ്ഞു തരുന്ന ഒരാളുണ്ടെങ്കിൽ നന്നായിരുന്നേനെ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. പ്രവാസികൾക്ക് അത്തര്തതിൽ ഓഫറുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ഒരു ആപ്ലിക്കേഷനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ നിങ്ങളെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഡിഫോർഡി ആപ്പ്. സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
നിങ്ങളുടെ നിത്യേന ആവശ്യമുള്ള ഓരോന്നിൻ്റെയും മികച്ച ഓഫറുകൾ ഈ ആപ്പിലൂടെ അറിയാം. ഇതിൽ ഷോപ്പിംഗ് ഓഫറുകളും എക്സ്ക്ലൂസീവ് ഡീലുകളും സമീപത്തെ പ്രമോഷനുകളും പ്രാദേശിക വിവരങ്ങളും ഉൾപ്പെടുത്തുയിട്ടുണ്ട്. മികച്ച ഓഫറുകൾ കാണാനും, വിലകൾ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കും. കൂടാതെ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഓരോ ഉത്പന്നങ്ങൾ എളുപ്പത്തിൽ തിരയാം, അതിലൂടെ പണം ലാഭിക്കുകയും ചെയ്യാം. മികച്ച ഡീലുകൾക്കായി ഒരു ഷോപ്പിൽ നിന്ന് മറ്റൊരു ഷോപ്പിലേക്ക് ഓടുന്ന ബുദ്ധിമുട്ട് ഈ ആപ്ലിക്കേഷൻ്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മികച്ച ഡീലുകളും ഓഫറുകളും കണ്ടെത്താൻ ഈ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉൽപ്പന്നങ്ങൾ, വിവിധ ഷോപ്പുകളിൽ ലഭ്യമായ ബ്രാൻഡുകൾ, നഗരത്തിലുടനീളമുള്ള ഓഫറുകൾ, ഡീലുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ, ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
സവിശേഷതകൾ
-ഏറ്റവും പുതിയ എല്ലാ ഷോപ്പിംഗ് ഓഫറുകളും ഡീലുകളും നോട്ടിഫിക്കേഷൻസും അറിയാം.
-ഈ ആപ്പിൽ സൂപ്പർമാർക്കറ്റ്/ഹൈപ്പർമാർക്കറ്റ് ബുക്ക്ലെറ്റുകളും ഓഫറുകളും അറിയാം.
-പ്രതിദിന ഗോൾഡ് റേറ്റും അറിയാനും സഹായിക്കും.
-ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ റെസ്റ്റോറന്റ് മെനു കാണാം
-ഈ മൊബൈൽ ആപ്പിൽ നിങ്ങളുടെ എല്ലാ ലോയൽറ്റി കാർഡും സംരക്ഷിക്കാം.
-800,000-ത്തിലധികം ആളുകൾ ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
-പണവും സമയവും ലാഭിക്കാം.
സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്.
ഡൗൺലോഡ് (ആൻഡ്രോയിഡ്) : ഇവിടെ ക്ലിക്ക് ചെയ്യുക
ഡൗൺലോഡ് (ഐഫോൺ) : ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32