കുവൈറ്റിലെ അൽഅക്കാസ് പ്രദേശം, ജാബിർ പാലത്തിന്റെ തുടക്കത്തിന് സമീപം മുതൽ റാസ് ആഷിർജ് വരെയുള്ള പ്രദേശം അൽ ഹൈഷാൻ, ദോഹ, സുലൈബിഖാത് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കടലിൽ ചിലയിടങ്ങളിൽ പോകുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധനം ഏർപ്പെടുത്തി. കടലിലെ ചിലയിടങ്ങളിൽ പോകുന്നതും മത്സ്യബന്ധനം നടത്തുന്നതും കപ്പൽ ഓടിക്കുന്നതും ഒഴിവാക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റാണ് നിർദേശമിറക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0