രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന് ബാലാവകാശകമ്മീഷൻ

മുസ്ലിം മതവിദ്യാഭ്യാസ പാഠശാലകളായ മദ്രസ സബ്രദായം നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. കൂടാതെ കുട്ടികളെ ഔപചാരിക ചേർക്കണമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ചു അറിയിപ്പ് നൽകിയിട്ടുണ്ട്. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്നും സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് പ്രായോഗികമല്ലെന്നും, പുനർവിചിന്തനം നടത്തണമെന്നും മുതിർന്ന മുസ്ലിം നേതാക്കൾ അറിയിച്ചു.
വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version