കുവൈറ്റിലെ ഉമ്മുസഫാഖ് റോഡിൽ ശനിയാഴ്ച കാർ വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിന് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി തൂണിൽ ഇടിച്ചാണ് അപകടമുണ്ടയത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. വാഹനം സംഭവ സ്ഥലത്തുനിന്ന് നീക്കി അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
