അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം പെരുങ്ങല്ലൂർ, ആയൂർ മൂലവട്ടത്ത് തുണ്ടിൽ വീട്ടിൽ പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്. കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്. കുവൈത്തിലെ എൻബിടിസി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. തിങ്കളാഴ്ചയാണ് നാട്ടിൽ പോയത്. ഭാര്യ: ആനി പ്രസാദ്. മക്കൾ: അലൻ (യുഎസ്എ), ഫാന്റിൻ (കാനഡ) മരുമക്കൾ: ശീതൾ, സിനി, ചെറുമകൻ: ഹെൻറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ