Posted By Editor Editor Posted On

കുവൈറ്റിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം

കുവൈറ്റിലെ ഫഹാഹീൽ ക്ലബ്ബ് ഇന്റർസെക്ഷൻ, സബാഹിയ ഏരിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള റോഡ്, റോഡ് 30ൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കും തുടർന്ന് സബാഹിയയിലേക്കുമുള്ള റോഡ് എന്നിവ അടച്ചിടുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾക്കായി ഞായറാഴ്ച പുലർച്ചെ മുതൽ 10 ദിവസത്തേക്കാണ് ഈ അടച്ചിടൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version