കുവൈത്തിൽ കാർഷിക ഉൽപന്ന കടയിൽ തീപിടിത്തം
കുവൈത്തിലെ ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വാണിജ്യ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ കടയിൽ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, തീപിടിത്തത്തിൽ കടയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)